വരാനിരിക്കുന്നത് കൊടും മഴ. മാറാ മഴയിൽ തീരാ ദുരിതം | *Kerala

2022-09-01 11,696

IMD issues orange alert in 10 districts | സംസ്ഥാനത്ത് തീവ്ര മഴക്ക് സാധ്യത. 10 ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

#KeralaRain #RainInKerala #Rain

Videos similaires